• Home
  • Peravoor
  • ഉന്നത വിജയികളെ അനുമോദിച്ചു
Peravoor

ഉന്നത വിജയികളെ അനുമോദിച്ചു

ഇരിട്ടി : ചാക്കാട് ശാഖ മുസ്ലിം ലീഗ്, എം എസ് എഫ്, വനിതാ ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു.
മുസ്ലിം ലീഗ് ചാക്കാട് ശാഖ
പ്രസിഡന്റ്‌ ഹനീഫയുടെ അധ്യക്ഷതയിൽ
യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജുനൈദ് കിഴ്പ്പള്ളി മുഖ്യാതിഥി ആയി.
നേതാക്കളായ വികെ നസീർ, അബ്ദുള്ള, അഷ്‌റഫ്‌, കെ.കെ അജ്നാസ്, സഫ്‌വാൻ, ഫെബിൻ, ഫർഹാൻ, മുജീബ്, സക്കീന, ഖയറുന്നിസ, ഷരീഫ എന്നിവർ സംസാരിച്ചു.

Related posts

വൈസ് മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്; വീട് നിര്‍മ്മാണ സാമഗ്രികള്‍ കൈമാറി

Aswathi Kottiyoor

പേരാവൂരിൽ സംസ്ഥാന തല വോളിബോൾ മത്സരം നടക്കും

Aswathi Kottiyoor

പേരാവൂരിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം വെള്ളിയാഴ്ച………….

WordPress Image Lightbox