• Home
  • Uncategorized
  • ശില്പശാലയും മേഖലായോഗവും നടത്തി.
Uncategorized

ശില്പശാലയും മേഖലായോഗവും നടത്തി.

ശില്പശാലയും മേഖലായോഗവും നടത്തി.

പേരാവൂർ

ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങൾ ക്ലസ്റ്റർ അടിസ്ഥാനത്തിൽ രൂപപെടുത്തുന്നതിനായും ശുചിത്വ പരിപാലന സംവിധാനങ്ങൾ മെച്ചപെടുത്തുന്നതിനുമായി നവകേരളം ക്യാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ ശില്പശാലയും പേരാവൂർ മേഖലായോഗവും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗം എം പ്രീതിലത ഉദ്ഘാടനം ചെയ്തു. ജോയിന്റ് ബിഡിഒ ബിജു ജോസഫ് അധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ പദ്ധതി വിശദീകരിച്ചു. വിവിധ വിഷയങ്ങളിൽ പി പി സുകുമാരൻ,പി മായാദേവി,വി പി ഗ്രീഷ്മ ക്‌ളാസുകൾ നൽകി.

കേളകം, കണിച്ചാർ, പേരാവൂർ, മുഴക്കുന്ന് പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഹരിതകർമ്മസേനയാണ്‌ യോഗത്തിൽ എത്തിയത്. ബ്ലോക്ക് ശുചിത്വ ഓഫീസർ എ കെ സൽമ, കുടുംബശ്രീ എംഇസി മാരായ ടി കെ ഷിനു,പി കെ ജ്യോതിലത, സി ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.

Related posts

ബിജെപി മാറി കോൺ​ഗ്രസ് വന്നിട്ടും രക്ഷയില്ല, ഇപ്പോഴും കൈമടക്ക് 40 ശതമാനം തന്നെ!, ആരോപണവുമായി കരാറുകാർ

Aswathi Kottiyoor

സ്ത്രീയുമായി മൽപ്പിടിത്തം, താഴെ വീണു, സുരേന്ദ്രൻ എഴുന്നേറ്റില്ല; ഇടുക്കി മരണത്തിൽ പോസ്റ്റ്മോര്‍ട്ടം നിര്‍ണായകം

Aswathi Kottiyoor

ഭരണഘടനയും ഭരണഘടനാ ശില്‍പ്പികളും സാക്ഷി; അബിയും ദേവികയും വിവാഹിതരായി

Aswathi Kottiyoor
WordPress Image Lightbox