25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു.
Iritty

എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു.

എടൂർ:എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിജയോത്സവം 2023 സംഘടിപ്പിച്ചു. അഡ്വ സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്ത ചടങ്ങിൽ തലശ്ശേരി അതിരൂപത വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ പാലാക്കുഴി അധ്യക്ഷത വഹിച്ചു. ഫാ. തോമസ് വടക്കേ മുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
പ്രിൻസിപ്പാൾ ലിൻസി പി സാം,ജോസഫ് അന്ത്യാംകുളം,ഡെയ്സി തോമസ്,സിസിലി ജോസഫ്,ഷാജു ഇടശ്ശേരി, പി .സി സജയ് എന്നിവർ സംസാരിച്ചു.

Related posts

ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor

പ്രവർത്തി തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്താതെ ഉളിയില്‍-തില്ലങ്കേരി റോഡ് നവീകരണം

Aswathi Kottiyoor

ഇരിട്ടി എസ്എൻഡിപി യൂണിയൻ 1500 പച്ചക്കറി കിറ്റുകൾ വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox