24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നു
kannur

കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചുകൊന്നു

തെരുവുനായയുടെ ആക്രമണത്തിൽ പതിനൊന്നുകാരനു ദാരുണാന്ത്യം. എടക്കാട് സ്വദേശി നിഹാലാണു മരിച്ചത്. ഇന്നു വൈകിട്ട് അഞ്ചുമണിയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു  വീടിന്റെ മതിലിനോടു ചേര്‍ന്നു നിഹാലിനെ കണ്ടെത്തിയത്.

സംസാരശേഷിയില്ലാത്ത കുട്ടിയാണു നിഹാൽ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും നിഹാൽ മരിച്ചിരുന്നു. കുട്ടിയുടെ ശരീരത്തു കടിയേറ്റതിന്റെ പാടുകളുണ്ട്. മൃതദേഹം തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി. 

Related posts

പൗര്‍ണ്ണമി നെല്‍വിത്തില്‍ നൂറുമേനി വിളവ്….. പുത്തന്‍ കൃഷിയില്‍ വിജയം കണ്ട് കണ്ണൂർകൃഷി വിജ്ഞാന കേന്ദ്രം പ്രവര്‍ത്തകരും കര്‍ഷകരും……….

Aswathi Kottiyoor

തലശേരിയിൽ ഒമ്പത്‌ വയസുകാരി പനി ബാധിച്ച്‌ മരിച്ചു

Aswathi Kottiyoor

സ​ഞ്ച​രി​ക്കാ​തെ ക​ണ്ണൂ​രി​ലെ ടെ​ലി വെ​റ്റ​റി​ന​റി യൂ​ണി​റ്റ്

Aswathi Kottiyoor
WordPress Image Lightbox