30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • വിമാനത്താവളം റോഡ് ; കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടാൻ തുടങ്ങി –
Uncategorized

വിമാനത്താവളം റോഡ് ; കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടാൻ തുടങ്ങി –

കേളകം: മാനന്തവാടി-കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ കേളകം ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകളിടുന്ന പ്രവൃത്തി പുനരാരംഭിച്ചു.

ഈ ഭാഗത്തെ പ്രവൃത്തി പൂർത്തിയായാലുടൻ പേരാവൂരിലെ ബൈപ്പാസ് റോഡിന്റെ അതിരുകല്ലുകൾ സ്ഥാപിച്ചു തുടങ്ങും.

കൊട്ടംചുരം വളവ് മുതൽ പേരാവൂർ തെരു ക്ഷേത്രം വരെയുള്ള അതിരുകല്ലുകളാണ് ഇനി സ്ഥാപിക്കാനുള്ളത്.തെരു ക്ഷേത്രം ഒഴിവാക്കിയാണ് പുതിയ അലൈന്മെന്റ്.

ഇരു ബൈപ്പാസ് റോഡുകളുടെയും അതിരുകല്ലുകൾ സ്ഥാപിക്കുന്നതോടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് അധികൃതർ കടക്കും

Related posts

ദൂരദർശൻ എന്നു കേട്ടാൽ ഏവരുടെയും മനസ്സിൽ ആദ്യം തെളിയുന്ന മുഖം…. ഹേമലത.

Aswathi Kottiyoor

11 കാരിയെ പീഡിപ്പിച്ചു, ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ 2 പേർ തൃശൂരിൽ അറസ്റ്റിൽ

Aswathi Kottiyoor

സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ? ഇനിയൊരു ആത്മഹത്യയുണ്ടാകരുത്; കെഎസ്ആർടിസിയിൽ പെന്‍ഷൻ വൈകരുതെന്ന് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox