24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ക്വട്ടേഷൻ ക്ഷണിച്ചു.
kannur

ക്വട്ടേഷൻ ക്ഷണിച്ചു.

കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് 2023-24 സാമ്പത്തിക വർഷം ആവശ്യമായ നോട്ടീസുകൾ, ലെറ്റർ ഹെഡുകൾ, പദ്ധതി രേഖ, പ്രവർത്തന കലണ്ടർ മുതലായവ പ്രിന്റ് ചെയ്യുന്നതിനും എ3, എ4 പേപ്പറുകൾ തുടങ്ങിയവ കുറഞ്ഞ നിരക്കിൽ ഗുണമേന്മയോടെ വിതരണം ചെയ്യുന്നതിനും താൽപര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്ന പട്ടിക പ്രകാരമുള്ള ഇനങ്ങളുടെ വലിപ്പം, പേപ്പർതരം, ഡിടിപി പ്രവൃത്തി, വില, ജി എസ് ടി നിരക്ക് എന്നിവ ക്വട്ടേഷനിൽ പ്രത്യേകം കാണിക്കണം. ക്വട്ടേഷൻ മെയ് 26ന് വൈകിട്ട് മൂന്നു മണിക്കകം ജില്ലാ പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ രജിസ്റ്റേഡ് തപാൽ മുഖേനയോ സമർപ്പിക്കണം.

Related posts

പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ ക്ര​മീ​ക​ര​ണം വേണം

Aswathi Kottiyoor

കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍

Aswathi Kottiyoor

പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്‍ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox