24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • .സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയായി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു
kannur

.സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറിയായി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു

കൊട്ടിയൂർ: സി.പി.ഐ കൊട്ടിയൂർ ലോക്കൽ സെക്രട്ടറി ആയി ഷാജി പൊട്ടയിലിനേയും അസി. സെക്രട്ടറിയായി എം. രാധാകൃഷ്ണനേയും തെരഞ്ഞെടുത്തു. അസി. ലോക്കൽ കമ്മിറ്റി യോഗത്തിൽ യോഗത്തിൽ കെ. എ ജോസ് അധ്യക്ഷനായി. ജില്ലാ എക്സി. അംഗം അഡ്വ.വി. ഷാജി, മണ്ഡലം സെക്രട്ടറി സി. കെ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Related posts

*കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 777 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി*

Aswathi Kottiyoor

‘കാപി’ട്ടു; ഇനി കാക്കി ഭയമല്ല; സ്​​റ്റേ​ഷ​നു​ക​ൾ ശി​ശു​സൗ​ഹൃ​ദ​മാ​ക്കാ​നൊ​രു​ങ്ങി പൊ​ലീ​സ്​

Aswathi Kottiyoor

റ​ബ​റി​ന് 250 രൂ​പ വി​ല​സ്ഥി​ര​താ​ഫ​ണ്ട് ന​ട​പ്പാ​ക്ക​ണം: ഇ​ൻ​ഫാം

Aswathi Kottiyoor
WordPress Image Lightbox