27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവിറങ്ങി –
Kerala Uncategorized

ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്ന് വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവിറങ്ങി –


തിരുവനന്തപുരം : ഹരിതകർമ്മ സേനയ്ക്ക് യുസർഫീ നൽകാത്തവരിൽ നിന്നും യൂസർഫീ നൽകുന്നതിൽ കുടിശ്ശിഖ വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തു നികുതി കുടിശ്ശിഖയായി കണക്കാക്കി ഈടാക്കാൻ ഉത്തരവ്.ഉത്തരവിന് 2023 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യമുണ്ടായിരിക്കും.അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിതകർമ്മ സേന മുഖേന പാഴ്
വസ്തു ശേഖരിക്കാനും നിശ്ചിത യൂസർഫീ ഈടാക്കാവുന്നതാണെന്നും ഇത് നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശങ്ങൾക്ക് നിയമസാധുതയുണ്ടായിരിക്കുമെന്നും മുൻപ് അധികൃതർ വ്യക്തമാക്കിയിരുന്നു

Related posts

വെസ്റ്റ് നൈല്‍ പനി ബാധിച്ച് കൊച്ചിയില്‍ ഒരു മരണം

Aswathi Kottiyoor

മാർച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി; തീരുമാനം റേഷൻ വിതരണം മുടങ്ങിയതോടെ

Aswathi Kottiyoor

സ്വർണ്ണം കടത്തിയക്കേസ്, ശശി തരൂരിൻ്റെ പിഎയെ ചോദ്യം ചെയ്യലിന് ശേഷം ജാമ്യത്തിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox