24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി
Kelakam

കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി

കേളകം:കണ്ണൂര്‍ പോസ്റ്റോഫീലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ നേതാക്കളേയും പ്രവര്‍ത്തകരേയും പോലീസ് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കേളകം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സന്തോഷ് ജോസഫ് മണ്ണാറുകുളം, ജോയി വേളുപുഴ, വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

മുസ്ലിം യൂത്ത് ലീഗ് കേളകം പഞ്ചായത്ത് നേതൃസംഗമം അടക്കാത്തോട്ടിൽ നടന്നു

Aswathi Kottiyoor

പ്രതിഷേധ മാർച്ചും ധർണ്ണയും

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor
WordPress Image Lightbox