27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • പ്രതിഷേധ മാർച്ചും ധർണ്ണയും
Kelakam

പ്രതിഷേധ മാർച്ചും ധർണ്ണയും

കേളകം.പ്രതിഷേധ മാർച്ചും ധർണ്ണയും. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ക്രമാതീതമായ വാടക വർദ്ധനവ് അടിച്ചേല്പിച്ച് വ്യാപാരികളെ ദ്രോഹിക്കുന്ന കേളകത്തെ ചില കെട്ടിട ഉടമകളുടെ ധാർഷ്ഠ്യത്തിന് അറുതി വരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും വാടക വർദ്ധനവിന് ഏകീകൃത നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നാളെ (11/02/2022 വെള്ളിയാഴ്ച) വൈകിട്ട് 4 മണിക്ക് കേളകത്തെ വ്യാപാരികൾ ഒന്നടങ്കം 1മണിക്കൂർ നേരം കടകൾ അടച്ച് കേളകം ടൗണിൽ പ്രതിഷേധ മാർച്ചും ബസ് സ്റ്റാൻഡ് പരിസരത്ത് ധർണ്ണയും നടത്തുന്നു.എല്ലാ വ്യാപാരികളും നിർബ്ബന്ധമായും കടകൾ അടച്ച് കൃത്യം 4 മണിക്ക് തന്നെ പ്രതിഷേധ മാർച്ചിലും തുടർന്നുള്ള ധർണ്ണയിലും പങ്കെടുക്കുക വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു .

Related posts

സ്ത്രീ സുരക്ഷാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

Aswathi Kottiyoor

സോളാർ ഇൻവെർട്ടർ രംഗത്ത് 12 വർഷം പ്രവർത്തനം പൂർത്തിയാക്കി ഫൈൻ ഇലക്ട്രോണിക്സ് .

Aswathi Kottiyoor

മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടകൾ ഉപരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox