25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • കെ.എസ്.എസ്.ബി.യു കണ്ണൂർ ജില്ല കൺവെൻഷൻ 2023 മാർച്ച് 19 ഞായറാഴ്ച
kannur

കെ.എസ്.എസ്.ബി.യു കണ്ണൂർ ജില്ല കൺവെൻഷൻ 2023 മാർച്ച് 19 ഞായറാഴ്ച


കണ്ണൂർ കേരള സ്റ്റേറ്റ് സ്കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ സിഐടിയു കണ്ണൂർ ജില്ലാ കൺവെൻഷൻ 2023 മാർച്ച്19 രാവിലെ 10 മണിക്ക് കണ്ണൂരിൽ സി.കണ്ണൻ സ്മാരക ഹാളിൽ വച്ച് നടക്കും
( സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി) മനോഹരൻ ഉദ്ഘാടനം ചെയ്യും:( സംസ്ഥാനസെക്രട്ടറി)സനൽകുമാർ ഐഡി കാർഡ് വിതരണം ചെയ്യും:( കെ എസ് എസ് ബി യു. സംസ്ഥാന ജോ.സെക്രട്ടറി)ജിഷു
സംസ്ഥാന ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

Related posts

നാളെയും മറ്റന്നാളും കർക്കശമായ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടെന്നും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി………..

Aswathi Kottiyoor

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും

Aswathi Kottiyoor

കേരളത്തിൽ കാലവർഷം സാധാരണയിൽ കൂടുതലാവാൻ സാധ്യത; മുന്നറിയിപ്പ്…………..

Aswathi Kottiyoor
WordPress Image Lightbox