23.8 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • *പി എം എഫ് എം ഇ: അപേക്ഷ ക്ഷണിച്ചു*
Uncategorized

*പി എം എഫ് എം ഇ: അപേക്ഷ ക്ഷണിച്ചു*

പ്രധാനമന്ത്രിയുടെ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ മേഖലയിലെ സംരംഭങ്ങള്‍ക്ക് യോഗ്യമായ പ്രൊജക്ട് ചെലവിന്റെ 35 ശതമാനം, ഒരു യൂനിറ്റിന് പരമാവധി 10 ലക്ഷം രൂപ വരെ ക്രഡിറ്റ് ലിങ്ക്ഡ് മൂലധന സബ്‌സിഡി ലഭിക്കും. വ്യക്തിഗത സംരംഭങ്ങള്‍, പങ്കാളിത്ത സ്ഥാപനങ്ങള്‍, സ്വകാര്യ ലിമിറ്റഡ് കമ്പനികള്‍, എഫ്പിഒകള്‍, എന്‍ജിഒകള്‍, എസ്എച്ച്ജെകള്‍, സഹകരണ സംഘങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: കണ്ണൂര്‍ താലൂക്ക് വ്യവസായ കേന്ദ്രം 9495119027, തളിപ്പറമ്പ 9446735135, തലശ്ശേരി 7560964259.

Related posts

ചെങ്ങളായിലെ നിധി ശേഖരം പരിശോധിച്ച ശേഷം ഏറ്റെടുക്കുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Aswathi Kottiyoor

മുൻ എംഎൽഎയും സിപിഎം നേതാവുമായ പ്രഫ. എ.നബീസ ഉമ്മാൾ അന്തരിച്ചു

മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox