24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും
Uncategorized

സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും


സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട തീയതി ഇന്ന് അവസാനിക്കും. ഇന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ മുടങ്ങും. 10 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്താകും. 2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. പിന്നീട് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലും കുടിശിക ലഭിക്കില്ല.

പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് നിര്‍ദേശം വന്നത്. വില്ലേജ് ഓഫിസര്‍മാരാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇതിനായി അപേക്ഷ സമര്‍പ്പിക്കാന്‍ അക്ഷയ കേന്ദ്രങ്ങളിലും മറ്റും മാസങ്ങളോളം വന്‍ തിരക്കായിരുന്നു

Related posts

വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത; എമര്‍ജന്‍സി നമ്പരില്‍ ബന്ധപ്പെടുക, കെഎസ്ഇബി മുന്നറിയിപ്പ്

Aswathi Kottiyoor

അസ്സം സ്വദേശികളുടെ മകളോട് ക്രൂരത, 6 വയസുകാരി കരഞ്ഞതോടെ പിടിവീണു; പൊന്നാനിക്കാരൻ അറസ്റ്റിൽ

Aswathi Kottiyoor

ലൈനിൽ വാഴയില മുട്ടി; 460 വാഴകൾ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വെട്ടിനശിപ്പിച്ചതായി പരാതി

Aswathi Kottiyoor
WordPress Image Lightbox