24.6 C
Iritty, IN
September 28, 2024
Iritty Kerala

നിര്യാതനായി

മുതിർന്ന എൻ.സി.പി നേതാവും ഗാന്ധിയനും സർവോദയ പ്രവർത്തകനുമായ കരുമല നങ്ങോലത്ത് നാരായണൻ നായർ (97) നിര്യാതനായി.
കേരള ഗാന്ധി കേളപ്പജിയോടൊപ്പം സർവോദയ പ്രസ്ഥാനത്തിലും ആചാര്യ വിനോബഭാവയോടൊപ്പം ഭൂദാനപ്രസ്ഥാനത്തിലും സജീവ പ്രവർത്തകനായിരുന്നു.ഖാദി പ്രചാരണത്തിലും മുൻ നിരയിൽ പ്രവർത്തിച്ചു. ബാപ്പുജി ട്രസ്റ്റിൻ്റെ 2022 ലെ മഹാത്മാ പുരസ്കാരം നേടിയിരുന്നു.
ഭാര്യ: സരോജിനിയമ്മ. മക്കൾ: ഗീത, സുരേഷ്(എകരൂൽ മെഡിക്കൽസ് ).
മരുമക്കൾ: സദാനന്ദൻ(കോ-ഓപ്പറേറ്റീവ് ബാങ്ക് നരിക്കുനി), ഉഷ (കണ്ണങ്കര). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻകുട്ടി നായർ, മാധവിയമ്മ, ജാനകിയമ്മ.
സംസ്കാരം ഇന്ന് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ

Related posts

മു​ഖ‍്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്കും: പി.​സി. ജോ​ർ​ജ്

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

കോ​ഴി​ക്കോ​ട്ട് കോ​ള​റ സ്ഥി​രീ​ക​രി​ച്ചു; മു​പ്പ​ത്തി​യേ​ഴു​കാ​ര​ൻ ചി​കി​ത്സ​യി​ൽ

Aswathi Kottiyoor
WordPress Image Lightbox