24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • *സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില കണ്ണൂരിൽ ;കണ്ണൂർ വിമാനത്താവളത്തിൽ പകൽ താപനില 40 ഡിഗ്രി*
kannur

*സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില കണ്ണൂരിൽ ;കണ്ണൂർ വിമാനത്താവളത്തിൽ പകൽ താപനില 40 ഡിഗ്രി*

കണ്ണൂർ: പകൽ ചൂടിൽ ഉരുകുന്നു കണ്ണൂർ.സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പകൽ താപനില 40 ഡിഗ്രി, മട്ടന്നൂർ വിമാനത്താവളത്തിൽ രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഏറ്റവും കുറവ് പകൽ താപനില ഇടുക്കിയിലെ പീരുമേട്ടിൽ;30.2 ഡിഗ്രി.

സംസ്ഥാനത്ത് 41% അധിക മഴ ജനുവരി -ഫെബ്രുവരി 8 വരെയുള്ള കാലയളവിൽ കിട്ടിയതായും, ഫെബ്രുവരി ആദ്യ ആഴ്ചയിലെ കണക്കെടുപ്പിൽ മഴയിൽ 46% കുറവും കാലാവസ്ഥ കേന്ദ്രം രേഖപ്പെടുത്തി.

Related posts

പേരാവൂർ അഗ്നിരക്ഷാ നിലയത്തിനു പുതിയ മൾട്ടി യൂട്ടിലിറ്റി വാഹനവും വാട്ടർ ടെണ്ടറും ലഭിച്ചു

Aswathi Kottiyoor

പരിസ്ഥിതി ലോല മേഖല: പുതുക്കിയ ഭേദഗതിനിർദേശം കേന്ദ്രത്തിന് സമർപ്പിച്ചതായി വനംമന്ത്രി

Aswathi Kottiyoor

എല്ലാ ഓഫീസുകളിലും ഫയൽ അദാലത്ത് സെൽ രൂപീകരിക്കണം: ജില്ലാ കലക്ടർ

Aswathi Kottiyoor
WordPress Image Lightbox