24.9 C
Iritty, IN
September 29, 2024
  • Home
  • Iritty
  • ആദരാഞ്ജലികൾ🌹🌹🌹 ഉളിക്കല്ലിലെ ആദ്യകാല മാതൃഭൂമി, മനോരമ ഏജന്റ് മുണ്ടോളിക്കൽ എം ജെ ചാക്കോ അന്തരിച്ചു.
Iritty

ആദരാഞ്ജലികൾ🌹🌹🌹 ഉളിക്കല്ലിലെ ആദ്യകാല മാതൃഭൂമി, മനോരമ ഏജന്റ് മുണ്ടോളിക്കൽ എം ജെ ചാക്കോ അന്തരിച്ചു.

ഉളിക്കൽ : ഉളിക്കല്ലിലെ ആദ്യകാല മാതൃഭൂമി, മനോരമ ഏജന്റ് മുണ്ടോളിക്കൽ എം ജെ ചാക്കോ അന്തരിച്ചു.

ചാക്കോ ചേട്ടന്റെ ഭൗതീക ശരീരം അൽപ സമയത്തിനുള്ളിൽ സ്വഭവനത്തിൽ എത്തിക്കും എന്നാണ് ബന്ധുക്കളിൽ നിന്നും അറിഞ്ഞത്.

സംസ്കാരം നാളെ (12/02/2023) 4pm ന് പുറവയൽ പള്ളിയിൽ.

Related posts

സംസ്ഥാന അതിർത്തിയായ കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റ് തുറന്നു.

Aswathi Kottiyoor

സഹപാഠിക്കൊരു സ്നേഹ വീടിൻ്റെ താക്കോൽദാനം നടത്തി

Aswathi Kottiyoor

പരിഹാരമില്ലാതെ കാട്ടാനശല്യം – അദ്ധ്വാനത്തിന്റെ ഫലം കാട്ടാനകൾ ചവിട്ടി മെതിക്കുമ്പോൾ മൂകസാക്ഷികളായി ആറളം പുനരധിവാസമേഖലയിലെ കുടുംബങ്ങൾ

Aswathi Kottiyoor
WordPress Image Lightbox