24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കാട്ടാന ഓട്ടോറിക്ഷ തകർത്തു
kannur

കാട്ടാന ഓട്ടോറിക്ഷ തകർത്തു


പാലത്തുംകടവിലെ കൊച്ചുവേലിക്കകത്ത് ബാബുവിന്റെ ഓട്ടോറിക്ഷയാണ് കാട്ടാന കുത്തി മറിച്ചിട്ടത്. റോഡരികിൽ നിർത്തിയിട്ട് ഓട്ടോറിക്ഷയ്ക്ക് നേരെയാണ് ആക്രമണം.
പാലത്തുംകടവ് മേഖലയിലെ കൃഷികളും നശിപ്പിച്ചു.

Related posts

ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ തൊ​ഴി​ല്‍ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും

Aswathi Kottiyoor

ഗ്രാമീണ മേഖലയിലുള്ള കർഷകർ ഓൺലൈൻ വഴിയുള്ള കർഷക ഉത്പന്ന വിതരണത്തിലേക്ക് ശ്രദ്ധ തിരിക്കണം :- രാഹുൽ ചക്രപാണി.

Aswathi Kottiyoor

ലഹരിക്കെതിരെ കതിരൂരിന്റെ ‘കെ ഷീൽഡ്’

Aswathi Kottiyoor
WordPress Image Lightbox