24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മാനന്തവാടിയിൽ കാർ തീപ്പിടിച്ച് കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മരിച്ച നിലയിൽ
Kerala Uncategorized

മാനന്തവാടിയിൽ കാർ തീപ്പിടിച്ച് കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ മരിച്ച നിലയിൽ

മാനന്തവാടി : കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് (58) മരിച്ചത്.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാറാണ് തിങ്കളാഴ്ച ഉച്ചയോടെ കത്തിയത്. കാർ കത്തുന്ന വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഡ്രൈവിംങ്ങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Related posts

1 സീറ്റിൽ നിന്ന് 9ലേക്ക് കോൺഗ്രസ്, കർണാടകയിൽ നിന്ന് ലോക്സഭയിലേക്ക് എത്തുന്നവരിൽ 3 മന്ത്രിമാരുടെ മക്കൾ

Aswathi Kottiyoor

കണ്ണൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോയ സ്വകാര്യ ബസ് കാസര്‍കോട് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ഏപ്രിലിലെ ക്ഷേമപെൻഷൻ വിഷുവിന് മുൻപ് നൽകും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox