23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • അടയ്ക്കാത്തോട് ഗാങ്ങ്സ് എഫ്.സി ടീമിനെ സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു
Kelakam

അടയ്ക്കാത്തോട് ഗാങ്ങ്സ് എഫ്.സി ടീമിനെ സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു

കേരളോത്സവം പേരാവൂർ ബ്ലോക്ക് ഫുട്ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി അടയ്ക്കാത്തോട് ഗാങ്ങ്സ് എഫ്.സി ടീമിനെ സി.പി.എം നാരങ്ങാത്തട്ട് ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. ജോർജ് കുട്ടി കുപ്പക്കാട്ട്, അബ്ദുള്ള വെള്ളാറയിൽ, ഷാന്റി സജി, മേരിക്കുട്ടി കഞ്ഞിക്കുഴി, ടോമി പുളിക്കക്കണ്ടം, ബിനു മാനുവൽ, മജീദ് നെല്ലിശ്ശേരി എന്നിവർ സംസാരിച്ചു.

Related posts

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേളകം വൈസ്മെന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു………..

Aswathi Kottiyoor

വിജയോത്സവവും യാത്രയയപ്പും നടത്തി

Aswathi Kottiyoor

ജില്ലാ അമച്വർ മീറ്റിൽ 800 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം ദിൽന എലിസബത്തിന്

Aswathi Kottiyoor
WordPress Image Lightbox