23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേളകം വൈസ്മെന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു………..
Kelakam

പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേളകം വൈസ്മെന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ വൃക്ഷതൈ നട്ടു………..

കേളകം:ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേളകം വൈസ്മെന്‍ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തില്‍ മഞ്ഞളാംപുറം സ്‌കൂള്‍ പരിസരത്ത് വൃക്ഷ തൈ നട്ടു.പഞ്ചായത്ത് പ്രസിഡന്റ് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു.മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു.പി.സി നേഗി,അഡ്വ.പി.വി ജോസ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കൂറ്റ് എന്നിവര്‍ പങ്കെടുത്തു.

Related posts

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ കായിക ദിനം ആചരിച്ചു.

Aswathi Kottiyoor

വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു

Aswathi Kottiyoor

റെയിൽവേ സ്‌റ്റേഷൻ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox