24.3 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി
Peravoor

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി

പേരാവൂർ: പേരാവൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ, നിത്യോപയോഗ സാധനങ്ങൾക്ക് വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടി നിൽക്കുമ്പോൾ പാലിന്റെ വിലയും, കൂട്ടിയിരിക്കുന്ന സാഹചര്യത്തിൽ, ജനജീവിതം ദുസ്സഹമായി, പിണറായി ഭരണം ഒരു ദുരന്തമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ പേരാവൂരിൽ അടുപ്പു കൂട്ടി സമരം നടത്തി. യൂത്ത് കോൺ- മണ്ഡലം പ്രസിഡന്റ് അജ്നാസ് പടിക്കലക്കണ്ടി അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ യൂത്ത് കോൺ എക്സിക്യൂട്ടീവ് അംഗം രഞ്ജുഷ, ബ്ലോക്ക് സെക്രടറി സാജിർ.കെ, മണ്ഡലം സെക്രട്ടറി ഷറഫുദ്ദീൻ, യൂത്ത് കോൺ-മണലം വൈസ് പ്രസിഡന്റ് ഷെഫീർ ചെക്കിയാട്ട്, കോൺ- ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത്, മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. വിജയൻ, മെമ്പർ നൂറുദ്ദീൻ, വാസു, ജലാൽ, ഫൈനാസ്, എന്നിവർ സംസാരിച്ചു.

Related posts

പേരാവൂരിൽ എം എസ് എഫ് യൂണിറ്റ് സമ്മേളനങ്ങൾ തുടങ്ങി ……….

Aswathi Kottiyoor

പേരാവൂർ താലൂക്ക് ആശുപത്രിക്കെട്ടിട ശിലാസ്ഥാപനം ഇന്ന്……….

Aswathi Kottiyoor

ശ്രീ ജനാർദ്ദന എൽ പി സ്കൂൾ മുരിങ്ങോടി പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox