28.7 C
Iritty, IN
October 7, 2024
  • Home
  • Peravoor
  • പേരാവൂര്‍ ഗവ: ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പായ്‌തേനീച്ച കൂട്
Peravoor

പേരാവൂര്‍ ഗവ: ഹോമിയോ ഡിസ്പന്‍സറിക്ക് സമീപം പായ്‌തേനീച്ച കൂട്

പേരാവൂര്‍ : ഗവ: ഹോമിയോ ഡിസ്പന്‍സറി കെട്ടിടത്തിൽ കൂറ്റന്‍ പായ്തേനീച്ചക്കൂട്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറിയിലേക്ക് കയറുന്ന വഴിയരികിലാണ് തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുന്നത്. പരിശോധനക്കായി എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിയിലാണ്. കൂട് നശിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് ഡിസ്പന്‍സറിയിലെത്തുന്ന രോഗികളും ജീവനക്കാരും.

Related posts

കഞ്ചാവും മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും വില്പനയിൽ നിന്ന് വിമുക്തി ഇല്ലാതെമുരിങ്ങോടി പ്രദേശം

Aswathi Kottiyoor

പേരാവൂർ മേഖലയിലെ മലഞ്ചരക്ക് സ്ഥാപനങ്ങൾക്ക് നാളെ ഉച്ചകഴിഞ്ഞ് അവധി

Aswathi Kottiyoor

യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

Aswathi Kottiyoor
WordPress Image Lightbox