23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു
Iritty

ഫ്രൂട്ട്സ് ഡേ സംഘടിപ്പിച്ചു

ഇരിട്ടി : വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ വിദ്യാർത്ഥികളിൽ പഴവർഗങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്രൂട്ട്സ് ഡേ ദിനാചരണം സംഘടിപ്പിച്ചു. മുപ്പതോളം പഴവർഗങ്ങളായിരുന്നു വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.പഠന പ്രവർത്തനത്തിൻ്റെ ഭാഗമായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.പരിപാടി വാർഡ് കൗൺസിലർ പി ബഷീർ ഉദ്ഘാടനം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് കെ സി ഷംസുദ്ദീൻ അധ്യക്ഷനായി. പ്രധാനധ്യാപിക സി സി രമാദേവി, സി എം രതീഷ്, കെ കെ ഉസ്മാൻ , കെ ശൈമെ, കെ സംഗീത , കെ റസിയ, പി സജില എന്നിവർ സംസാരിച്ചു

Related posts

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; ഉദ്ഘാടനം മുഖ്യമന്ത്രി.

Aswathi Kottiyoor

മട്ടന്നൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു

Aswathi Kottiyoor

ഇരിട്ടി ഹൈ സ്‌കൂളിൽ നിന്നും അണലിയെ പിടികൂടി

Aswathi Kottiyoor
WordPress Image Lightbox