കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ലോകകപ്പ് ഫുട് ബോൾ മത്സരത്തോടനുബന്ധിച്ച് ഗോൾ അടി മത്സരം നടത്തി. ശ്രേയസ് പി. ദിനേശ്, അജിത്ത്, അനിരുദ്ധ് , കാശിനാഥ് , റെക്സ് ഇഗ്നേഷ്യസ്, അഭിനവ് ബിജു, മുഹമ്മദ് സമീൻ , നിരഞ്ജൻ , സാരംഗി എന്നിവർ ഗോളടിച്ചു സമ്മാനം നേടി. മികച്ച ഗോളിയായി അനിരുദ്ധ് .എം .കെ .യെ തിരഞ്ഞെടുത്തു. അധ്യാപകരായ സുമിത എസ് , ശ്രീജ.കെ, ഷാജി കെ., ജിഷാറാണി വി എസ് , റെജി ടി.ഡി എന്നിവർ നേതൃത്വം നല്കി.