24.2 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഉരുൾപൊട്ടൽ: കോൺഗ്രസ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി
Peravoor

ഉരുൾപൊട്ടൽ: കോൺഗ്രസ് സാ​യാ​ഹ്ന ധ​ർ​ണ ന​ട​ത്തി

പൂ​ള​ക്കു​റ്റി: പൂ​ള​ക്കു​റ്റി -നെ​ടും​പു​റം​ചാ​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക , റ​വ​ന്യൂ, കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ക​ണി​ച്ചാ​ര്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ള​ക്കു​റ്റി​യി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി.​
സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ണി​ച്ചാ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, പേ​രാ​വൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​ല​റാ​ത്ത്, മൈ​ക്കി​ൾ , സി ​ജെ മാ​ത്യു , ദാ​മോ​ദ​ര​ൻ തി​ട്ട​യി​ൽ , പാ​ൽ ഗോ​പാ​ല​ൻ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജോ​ജ​ൻ ഇ​ട​താ​ഴെ​യി​ൽ , ലി​സ​മ്മ മം​ഗ​ല​ത്ത് ,സു​നി ജ​സ്റ്റി​ൻ , സു​രേ​ഖ സ​ജി ,ജി​ഷ സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

സമ്മർ ക്രിക്കറ്റ് കോച്ചിംങ്ങ് ക്യാമ്പ് : കുട്ടികൾക്ക് ജേഴ്സി വിതരണം ചെയ്തു

Aswathi Kottiyoor

പെട്രോൾ ഡീസൽ ,പാചക വാതക വില വർദ്ധനവിനെതിരെ, പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജൂബിലി ചാക്കോയുടെ നേതൃത്വത്തിൽ അടുപ്പ് കത്തിച്ച് ചായ ഉണ്ടാക്കി പ്രതിക്ഷേതിച്ചു……….

Aswathi Kottiyoor

കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor
WordPress Image Lightbox