23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും
Kerala

നിയമസഭാ സമ്മേളനം ഡിസംബർ 5 മുതൽ ചേരും

നിയമസഭാ സമ്മേളനം ഡിസംബർ അഞ്ച് മുതൽ ചേരാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യും. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ ചാൻസലർമാരായി വിദ്യാഭ്യാസ വിചക്ഷണൻമാരെ നിയമിക്കുന്നതിനുള്ള ബിൽ സമ്മേളനത്തിൽ കൊണ്ടുവരും.

Related posts

വന്യജീവി ആക്രമണം: നഷ്ടപരിഹാരം മുടങ്ങിയിട്ട് 4 വർഷം

Aswathi Kottiyoor

സംസ്ഥാനത്ത് വെളിച്ചെണ്ണയുടെയും കൊപ്രയുടെയും വില സര്‍വകാല റെക്കോര്‍ഡിലേക്ക്………..

Aswathi Kottiyoor

ക​ണ്ണൂ​രി​ല്‍ വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കും: മ​ന്ത്രി ശി​വ​ന്‍​കു​ട്ടി

Aswathi Kottiyoor
WordPress Image Lightbox