24.9 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ജി20 ​ഉ​ച്ച​കോ​ടി: പ്ര​ധാ​ന​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക്
Kerala

ജി20 ​ഉ​ച്ച​കോ​ടി: പ്ര​ധാ​ന​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക്

ജി20 ​ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക്. ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലെ മൂ​ന്ന് സെ​ഷ​നു​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.

ബ്രി​ട്ടി​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്,ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മ​ക്രോൺ, ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ്, എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

സ​മ്മേ​ള​ന​ത്തി​നാ​യി എ​ത്തു​ന്ന അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷീ ​ജി​ന്‍ പിം​ഗും പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. യു​ക്രെ​യ്ന്‍ യു​ദ്ധ​വും തു​ട​ര്‍​ന്നു​ള്ള ആ​ഗോ​ള പ്ര​ശ്ന​ങ്ങ​ളും സ​മ്മേ​ള​നം ച​ര്‍​ച്ച ചെ​യ്യും.

അ​ടു​ത്ത ജി20 ​ഉ​ച്ച​കോ​ടി ഇ​ന്ത്യ​യി​ലാ​ണ്. ഡി​സം​ബ​റി​ല്‍ ഇ​ന്ത്യ ജി20 ​അ​ധ്യ​ക്ഷ സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി ഏ​റ്റെ​ടു​ക്കും.

Related posts

ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനം മാറ്റി; ഇനി മുതൽ അമരാവതിയല്ല ആന്ധ്രാപ്രദേശിന്റെ തലസ്ഥാനം വിശാഖപട്ടണമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി

Aswathi Kottiyoor

മഴക്കെടുതി: 10 ല​ക്ഷം രൂ​പവ​രെ ദു​രി​താ​ശ്വാ​സ സഹായം

Aswathi Kottiyoor

കേളകത്ത് വ്യാപാര സ്ഥാപനത്തിൽ കയറി അക്രമം; വ്യാപാരിക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox