• Home
  • kannur
  • ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
kannur

ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് – പാ​ല​ക്കാ​ട് ദേ​ശീ​യ പാ​ത​യി​ലെ കൊ​ണ്ടോ​ട്ടി ടൗ​ണി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ള്‍ രാ​മ​നാ​ട്ടു​ക​ര – കൂ​രി​യാ​ട് – വേ​ങ്ങ​ര വ​ഴി മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കും എ​ട​വ​ണ്ണ​പ്പാ​റ ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കൊ​ള​ത്തൂ​ർ- മേ​ല​ങ്ങാ​ടി വ​ഴി കൊ​ണ്ടോ​ട്ടി ടൗ​ണി​ലൂ​ടെ​യും പോ​ക​ണ​മെ​ന്ന് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Related posts

കേരളത്തിലേക്ക് ചൈനയില്‍ നിന്നും ടൂറിസ്റ്റുകളെ കൊണ്ടുവരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്; 2025 ആകുമ്ബോഴേക്കും ഉത്തരമലബാറിന്റെ ടൂറിസം രംഗത്തെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി

Aswathi Kottiyoor

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​നി​മം ചാ​ർ​ജ് അ​ഞ്ചു​ രൂ​പ​യാ​ക്ക​ണം

Aswathi Kottiyoor

രാ​ത്രി​ ബ​സുകൾ ഉ​റ​പ്പാ​ക്ക​ാൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox