24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ഇലക്ഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
Iritty

ഇലക്ഷൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഇരിട്ടി:ഇരിട്ടിഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് , ഇലക്ഷൻ ലിറ്ററൽ ക്ലബ്ബ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ സംഘടിപ്പിച്ച ഇലക്ഷൻ ബോധവൽക്കരണ ക്ലാസും ആധാർ – ഇലക്ഷൻ ഐഡി കാർഡ് ലിങ്ക് ചെയ്യുന്നതിനുള്ള ക്ലാസ്സും ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ് കൊയിറ്റി അധ്യക്ഷനായി.
ഇരിട്ടി താലൂക്ക് ഇലക്ഷൻ വിഭാഗം സീനിയർ ക്ലർക്ക് എം.ജയരാജൻ, പുരുഷോത്തമൻ എന്നിവർ ക്ലാസെടുത്തു.,
പ്രിൻസിപ്പൽ കെ.ഇ. ശ്രീജ, സ്റ്റാഫ് സെക്രട്ടറി കെ.വി.സുജേഷ് ബാബു, ‘ഇലക്ഷൻ ഡപ്പ്യൂട്ടി തഹസിൽദാർ കെ.രാജേന്ദ്രൻ.എൻ.എസ്.എസ് ലീഡർ പി.എസ്.സായന്ത് എന്നിവർ സംസാരിച്ചു
എൻഎസ്എസ് പ്രോഗ്രാം ഓഫിസർ ഇ.പി.അനീഷ് കുമാർ ഇലക്ഷൻ ലിറ്ററൽ ക്ലബ്ബ് കൺവീനർ വി എസ്. മുരളീധരൻ, എ.എം. ബിജുകുമാർ, ശ്രീവിദ്യ, എം.അനിത , എൻ .എസ് .എസ് ലീഡർമാരായ ആൻ ട്രീസ , അബിൻ പി , വിനയാദിവാകരൻ, റിയ ഫാത്തിമ, നന്ദന എൻ ബാലരാജ് എന്നിവർ നേതൃത്വം നൽകി.

Related posts

ഇ​രി​ട്ടി മ​ഹോ​ത്സ​വം: 12ന് സ​മാ​പി​ക്കും

Aswathi Kottiyoor

പഴശ്ശി പദ്ധതി പ്രദേശത്തെ മരങ്ങൾ തീയിട്ട് നശിപ്പിക്കുന്നു

Aswathi Kottiyoor

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox