25.7 C
Iritty, IN
May 17, 2024
  • Home
  • Iritty
  • ഇ​രി​ട്ടി മ​ഹോ​ത്സ​വം: 12ന് സ​മാ​പി​ക്കും
Iritty

ഇ​രി​ട്ടി മ​ഹോ​ത്സ​വം: 12ന് സ​മാ​പി​ക്കും

ഇ​രി​ട്ടി : ഇ​രി​ട്ടി ത​വ​ക്ക​ൽ കോം​പ്ല​ക്സി​ന് സ​മീ​പം ന​ട​ക്കു​ന്ന ഇ​രി​ട്ടി മ​ഹോ​ത്സ​വം 12ന് രാത്രി സ​മാ​പി​ക്കും. കോ​വി​ഡ് കാ​ല​ത്തെ ര​ണ്ടു​വ​ർ​ഷ​ത്തെ അ​ട​ച്ചി​ടലിനുശേ​ഷം മ​ല​യോ​ര​ത്തെ ഉ​ണ​ർ​ത്തി​യാ​ണ് ഇ​രി​ട്ടി മ​ഹോ​ത്സ​വം എ​ത്തി​യ​ത്. പു​ഷ്പോ​ത്സ​വം, വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ പെ​റ്റ് ഷോ, ​അ​റു​പ​തി​ൽ​പ്പ​രം വി​വി​ധ സ്റ്റാ​ളു​ക​ൾ, ഫു​ഡ് കോ​ർ​ട്ട്, ച​ക്ക വി​ഭ​വ​ങ്ങ​ൾ, കു​ടു​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു മാ​യു​ള്ള അ​മ്യൂ​സ്മെ​ന്‍റ് പാ​ർ​ക്ക്, കു​തി​ര സ​വാ​രി തു​ട​ങ്ങി മ​ല​യോ​ര​ത്തെ ജ​ന​ങ്ങ​ളെ ഉ​ത്സ​വ അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​വാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. മ​ല​യോ​ര​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ ഇ​തി​ന​കം ത​ന്നെ ഇ​വി​ടെ എ​ത്തി​ക്ക​ഴി​ഞ്ഞു. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​കഴിഞ്ഞ് മൂ​ന്ന് മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​ണ് പ്ര​വേ​ശ​നം.

Related posts

ഉളിക്കൽ പഞ്ചായത്തിലെ വന്യമൃഗ ശല്യം എം എൽ എ യുടെ നേതൃത്വത്തിൽ സർവക്ഷിയോഗം

Aswathi Kottiyoor

ഇരിട്ടി നഗരസഭ മഴക്കാലപൂർവ്വ ശുചീകരണം സംഘാടക സമിതി രൂപീകരിച്ചു 30 ന് ശുചിത്വ ഹർത്താലും ടൗൺ ശുചീകരണവും

Aswathi Kottiyoor

സ്പോർട്സ് കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox