24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാറ് ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.
Uncategorized

കാറ് ബൈക്കുകളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്.

പുന്നാട് കുന്നിൻകീഴിൽ കാറ് നിയന്ത്രണം വിട്ട് ഇരുചക്രവാഹനങ്ങളിൽ ഇടിച്ച് 2 പേർക്ക് പരിക്ക്. ആറളം സ്വദേശി സമീർ (23), ചക്കരകല്ല് സ്വദേശി രാഗേഷ് (30) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ
പ്രവേശിപ്പിച്ചു.

Related posts

മഴക്കാല പൂര്‍വ്വ ശുചീകരണം

Aswathi Kottiyoor

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

Aswathi Kottiyoor

ലോട്ടറി വില്‍പന തൊഴിലാളി റോഡരികിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox