• Home
  • Uncategorized
  • മഴക്കാല പൂര്‍വ്വ ശുചീകരണം
Uncategorized

മഴക്കാല പൂര്‍വ്വ ശുചീകരണം


തൊണ്ടിയില്‍: വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പെയിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമപഞ്ചായത്ത് 7ാം വാര്‍ഡില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ കെ വി ബാബു അധ്യക്ഷത വഹിച്ചു. രതീശന്‍ എ എം,ബീന ബാബു, ജെസി ജോസ്, രാജന്‍ കെ ജി, ജോസ് കാവനമാലി, രമ ബാബു എന്നിവര്‍ സംബന്ധിച്ചു.

Related posts

തമിഴ് നടൻ അജിത്ത് ആശുപത്രിയില്‍

Aswathi Kottiyoor

ഡ്രൈവിംഗ് ലൈസൻസ് പരിഷ്കരണം അംഗീകരിക്കില്ല,ഗതാഗത മന്ത്രിക്കെതിരെ സെക്രട്ടറിയറ്റിനു മുന്നിൽ സിഐടിയു സമരം

Aswathi Kottiyoor

ചിന്നക്കനാൽ റിസോർട്ട് കേസ്; വിജിലൻസ് ഇന്ന് മാത്യു കുഴൽനാടന്റെ മൊഴിയെടുക്കും

Aswathi Kottiyoor
WordPress Image Lightbox