• Home
  • Uncategorized
  • താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!
Uncategorized

താരത്തിന്‍റെ ജന്മദിനത്തില്‍ മൂന്ന് ആരാധകര്‍ക്ക് ദാരുണാന്ത്യം: ഹൃദയഭേദകമായ പ്രതികരണവുമായി യാഷ്.!

ബെംഗലൂരു: മരിച്ച മൂന്ന് ആരാധകരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കന്നട സൂപ്പര്‍താരം യാഷ്. ജനുവരി 8 ചൊവ്വാഴ്ച യാഷിന് 38 ാം ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി ബാനര്‍ സ്ഥാപിക്കുന്നതിനിടെയാണ് മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചത്. തിങ്കളാഴ്ചയാണ് യാഷ് കർണാടകയിലെ ഗദഗ് ജില്ലയിലെ ആരാധകരുടെ വട്ടില്‍ എത്തിയത്. താരം കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Related posts

ഇരിട്ടിയിൽ വീട്ടുമുറ്റത്തെ ചന്ദനമരം മോഷ്ടിച്ചു

Aswathi Kottiyoor

മാതാവിനെ സ്വന്തമാക്കുന്നതിന് വേണ്ടി കുട്ടികളെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; മന്ത്രവാദ ചികിത്സ നടത്തുന്നയാള്‍ പിടിയില്‍

Aswathi Kottiyoor

റഷ്യയിൽ കുടുങ്ങി ഒരു മലയാളി കൂടി, കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്കേറ്റതായി വിവരം

Aswathi Kottiyoor
WordPress Image Lightbox