27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പൊ​ടി​പൊ​ടി​ച്ച് ദീ​പാ​വ​ലി; വി​റ്റ​ത് 6000 കോ​ടി രൂ​പ​യു​ടെ പ​ട​ക്കം
Kerala

പൊ​ടി​പൊ​ടി​ച്ച് ദീ​പാ​വ​ലി; വി​റ്റ​ത് 6000 കോ​ടി രൂ​പ​യു​ടെ പ​ട​ക്കം

രാ​ജ്യ​ത്തു പ​ട​ക്ക​നി​ർ​മാ​ണ​മേ​ഖ​ല തി​രി​ച്ചു​വ​ര​വി​ന്‍റെ പാ​ത​യി​ൽ. രാ​ജ്യ​ത്തു ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​ന് വി​റ്റ​ഴി​ച്ച​ത് 6000 കോ​ടി രൂ​പ​യു​ടെ പ​ട​ക്ക​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 40 ശ​ത​മാ​നം വ​ര്‍​ധ​ന​യാ​ണ് ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് മൂ​ലം ര​ണ്ടു വ​ർ​ഷം പ​ട​ക്ക​വി​ല്പ​ന തീ​രെ മോ​ശ​മാ​യി​രു​ന്നു. ഇ​ത്ത​വ​ണ നി​ർ​മി​ച്ച പ​ട​ക്ക​ങ്ങ​ളെ​ല്ലാം വി​റ്റു​തീ​ർ​ന്നു. അ​തേ​സ​മ​യം, പ​ട​ക്ക​നി​ർ​മാ​ണ​ത്തി​ലു​ള്ള സാ​മ​ഗ്രി​ക​ളു​ടെ വി​ല 50 ശ​ത​മാ​ന​ത്തോ​ളം ഉ​യ​ർ​ന്ന​തു നി​ർ​മാ​താ​ക്ക​ൾ​ക്കു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

2016 മു​ത​ൽ 2019 വ​രെ​യു​ള്ള കാ​ല​ത്ത് 4000-5000 കോ​ടി​യു​ടെ വി​ല്പ​ന​യാ​ണ് ന​ട​ന്നി​രു​ന്ന​ത്.

Related posts

20 ലക്ഷം തൊഴിൽ , പദ്ധതി രൂപരേഖയായി ; അടങ്കൽ 5600 കോടി ,2000 കോടി കിഫ്‌ബിവഴി

Aswathi Kottiyoor

മു​റി​ച്ച​ത് 14 കോ​ടി രൂപയുടെ മ​ര​ങ്ങ​ൾ: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട്

Aswathi Kottiyoor

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ കെ.​എ​സ്.​സേ​തു​മാ​ധ​വ​ൻ (94) അ​ന്ത​രി​ച്ചു.

Aswathi Kottiyoor
WordPress Image Lightbox