27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ന​ൽ​ഗെ ചു​ഴ​ലി​ക്കാ​റ്റ്: മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു
Kerala

ന​ൽ​ഗെ ചു​ഴ​ലി​ക്കാ​റ്റ്: മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

ഫി​ലി​പ്പീ​ൻ​സി​ൽ വീ​ശി​യ​ടി​ക്കു​ന്ന ന​ൽ​ഗെ ചു​ഴ​ലി​ക്കാ​റ്റി​ൽ 72 പേ​ർ മ​രി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 33 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ര​ണ്ട് ദി​വ​സ​മാ​യി രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ൽ വീ​ശി‌​യ​ടി​ക്കു​ന്ന കാ​റ്റ് വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് രൂ​പ​പ്പെ​ട്ട പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും അ​ക​പ്പെ​ട്ട് മ​ഗ്വി​ൻ​ഡാ​നോ​വോ പ്ര​വി​ശ്യ​യി​ൽ മാ​ത്രം 67 പേ​ർ മ​രി​ച്ചു. കോ​റ്റാ​ബാ​റ്റോ, സു​ൽ​ത്താ​ൻ കു​ദാ​ര​ത്ത് മേ​ഖ​ല​യി​ലും ജീ​വ​ഹാ​നി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

ര​ണ്ട് ദി​വ​സം കൂ​ടി ഫി​ലി​പ്പീ​ൻ​സ് ഭൂ​പ്ര​ദേ​ശ​ത്ത് തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന ന​ൽ​ഗെ, തു​ട​ർ​ന്ന് തെ​ക്ക​ൻ ചൈ​നാ ക​ട​ലി​ലേ​ക്ക് സ​ഞ്ച​രി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നീ​രീ​ക്ഷ​ക​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

ദേശീയ മെഡിക്കൽ കൗൺസിൽ മാനദണ്ഡം ; ഫിലിപ്പൈൻസിലെ ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ

Aswathi Kottiyoor

8 ആശുപത്രികളുടെ വികസനത്തിന് 605 കോടിയുടെ കിഫ്ബി അനുമതി

Aswathi Kottiyoor

ആ​ഗസ്‌ത് 18ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox