27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി
Kerala

ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം: മുഖ്യമന്ത്രി

ലോകമെമ്പാടുമുള്ള മലയാളികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ദീപാവലി ആശംസകൾ നേർന്നു. സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് എല്ലാവർക്കും ദീപാവലി ആഘോഷിക്കാമെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Related posts

വാതിൽപടി സേവനം: പണം കണ്ടെത്താൻ സംഭാവന, മേളകൾ.

Aswathi Kottiyoor

കായികശേഷിയുള്ള പുതിയ തലമുറയെ വാർത്തെടുക്കുകയാണ് മേളയുടെ ലക്ഷ്യം: മന്ത്രി

Aswathi Kottiyoor

ഗോ​വ​യി​ലേ​ക്ക് ക​ണ​ക്ഷ​ൻ സ​ർ​വീ​സ് വ​രും; കെ​എ​സ്ആ​ർ​ടി​സി-​ക​ർ​ണാ​ട​ക ആ​ർ​ടി​സി ച​ർ​ച്ച ന​ട​ത്തി

Aswathi Kottiyoor
WordPress Image Lightbox