24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഭിന്നശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവീസ് പോർട്ട് റജിസ്ട്രേഷനും നിർണ്ണയ ക്യാമ്പ് നടന്നു
kannur

ഭിന്നശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവീസ് പോർട്ട് റജിസ്ട്രേഷനും നിർണ്ണയ ക്യാമ്പ് നടന്നു

തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഇ.എം.സ്സ്. ഓഡിറ്റോറിയത്തിൽ വെച്ച്.ഭിന്നശേഷിക്കാർക്കുള്ള നാഷണൽ കരിയർ സർവീസ് പോർട്ട് റജിസ്ട്രേഷനും നിർണ്ണയ ക്യാമ്പ് നടന്നു.സിഫിൻ സ്വാഗതം പറഞ്ഞു.
വിജു പി ( എരഞ്ഞോളി പഞ്ചായത്ത് വൈ പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു.
വസന്തൻ മാസ്റ്റർ( തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്)
ഉദ്ഘാടനം ചെയ്തു.Dr.ആർ.എൻ. സംഗീത. ഇ ബാലകൃഷ്ണൻ. ആതിരാ നകുലൻ. അരിപ്പയിൽ മജീദ് എന്നിവർ സംസാരിച്ചു.

Related posts

44 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീല്‍​ഡും ഒ​മ്പ​തിടത്ത് കോ​വാ​ക്സി​നും

Aswathi Kottiyoor

കൊട്ടിയൂരിൽ എം ഡി എം എ യുമായി യുവാവ് എക്‌സൈസിന്റെ പിടിയിൽ

Aswathi Kottiyoor

കണ്ണൂരില്‍ രണ്ട് ഇടത്ത് ബസ് അപകടം: 27 ഓളം പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox