28.9 C
Iritty, IN
July 5, 2024
  • Home
  • kannur
  • കർണാടകയിൽ മോഷണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ
kannur

കർണാടകയിൽ മോഷണം; കണ്ണൂർ സ്വദേശി അറസ്റ്റിൽ

ദക്ഷിണ കന്നഡ പുത്തൂർ മേഖലയിൽ മോഷണം പതിവാക്കിയ മലയാളിയെ പൊലീസ് പിടികൂടി. കണ്ണൂർ ആലക്കോട് വരമ്പിൽ കെ.യു. മുഹമ്മദാണ് (42) അറസ്റ്റിലായത്. സ്വർണാഭരണങ്ങളും മോട്ടോർ ബൈക്കുമടക്കം പ്രതിയിൽനിന്ന് 2.5 ലക്ഷം രൂപ വിലവരുന്ന വസ്തുക്കൾ കണ്ടെടുത്തു.

കൊനാജെ, വിറ്റൽ, ബന്ത്‍വാൾ, പുഞ്ജലകട്ടെ എന്നിവിടങ്ങളിൽ പ്രതി മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കേരളത്തിൽ പ്രതിക്കെതിരെ 120 മോഷണക്കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related posts

ലോക്ഡൗ‍ണിൽ നിലച്ച പറശ്ശിനിക്കടവിലെ ജലഗതാഗതം ഭാഗികമായി തുറന്നുകൊടുത്തു

Aswathi Kottiyoor

ജയിൽ അന്തേവാസികൾക്കായി മാനസികാരോഗ്യ പരിപാടി തുടങ്ങി………..

Aswathi Kottiyoor

ജി​ല്ല​യി​ല്‍ ഇ​ത്ത​വ​ണ 49 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍

Aswathi Kottiyoor
WordPress Image Lightbox