24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഏലപ്പീടികയിൽ കർഷകൻ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ
Kelakam

ഏലപ്പീടികയിൽ കർഷകൻ ആത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ

കുരങ്ങ് വീടിനുള്ളിൽ നാശമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് കർഷകൻ അത്മഹത്യ ഭീഷണിയുമായി മരത്തിന് മുകളിൽ നിലയുറപ്പിച്ചു.കണിച്ചാർ ഏലപ്പീടികയിലെ വെള്ളക്കല്ലിങ്കൽ സ്റ്റാൻലിയാണ് ആത്മഹത്യ ഭീഷണി ഉയർത്തുന്നത്.നാട്ടുകാരും പോലീസും അനുനയ ശ്രമങ്ങൾ നടത്തുന്നു

Related posts

നീണ്ടുനോക്കി ടൗണിലെ ഓവുചാലുകളുടെ സ്ലാബുകള്‍ തകര്‍ന്ന നിലയില്‍.

Aswathi Kottiyoor

മികച്ച വിജയം നേടിയ കേളകം സ്റ്റേഷന്‍ പരിധിയിലെ 4 എസ് സി ,എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിളുകള്‍ വിതരണം ചെയ്തു.

Aswathi Kottiyoor

മെയ്ഡ് ഇൻ കേരള’ ഉൽപന്നങ്ങൾക്കു ലോഗോ വരുന്നു

Aswathi Kottiyoor
WordPress Image Lightbox