23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിദ്യാഭ്യാസ വായ്പ: അപേക്ഷ ക്ഷണിച്ചു
Kerala

വിദ്യാഭ്യാസ വായ്പ: അപേക്ഷ ക്ഷണിച്ചു

ന്യൂനപക്ഷ വിഭാഗത്തിലെ (ക്രിസ്ത്യന്‍, മുസ്ലിം, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി) വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കാം. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്റെ കാസര്‍കോട് റീജ്യണല്‍ ഓഫീസില്‍ അപേക്ഷിക്കണം. വിദേശ പഠനത്തിന് 30 ലക്ഷം രൂപ വരെ ലഭിക്കും. ഫോണ്‍: 0499 4283061.

13/10/2022

Related posts

കാസർഗോഡ് ഷവർമ കഴിച്ച് വിദ്യാർത്ഥിനി മരിച്ചു; 15 പേർ ആശുപത്രിയിൽ

ത​ല​ശേ​രി അ​തി​രൂ​പ​തയ്​ക്കു കെ​സി​ബി​സി പു​ര​സ്‌​കാ​രം

Aswathi Kottiyoor

നിടും പുറംചാൽ , പുളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതരെ ജമാ അത്തെ ഇസ്‌ലാമി

Aswathi Kottiyoor
WordPress Image Lightbox