24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • നിടും പുറംചാൽ , പുളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതരെ ജമാ അത്തെ ഇസ്‌ലാമി
Kerala

നിടും പുറംചാൽ , പുളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതരെ ജമാ അത്തെ ഇസ്‌ലാമി

നിടും പുറംചാൽ , പുളക്കുറ്റി മേഖലയിലുണ്ടായ ഉരുൾപൊട്ടൽ ദുരിതബാധിതരെ ജമാ അത്തെ ഇസ്‌ലാമി ഇരിട്ടി ഏരിയാ പ്രസിഡണ്ട് കെ.അബ്ദുൽ റഷീദിൻ്റെ നേതൃത്വത്തിൽ ,പീപ്പിൾ ഫൗണ്ടേഷൻ , സോളിഡാരിറ്റി ,ടീം വെൽഫയർ അംഗങ്ങൾ സന്ദർശിച്ചു. ദുരിത ബാധിതർക്കായി ഒരുക്കിയിട്ടുള്ള ദുരിതാശ്വാസ കേമ്പുകളും സന്ദർശിച്ചു.കേമ്പധികൃതർ ആവശ്യപ്പെട്ടതനു സരിച്ച് കേമ്പിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കൾ ജമാ അത്തെ ഇസ്ലാമി ഇരിട്ടി ഏരിയ പ്രസിഡണ്ട് കെ.അബ്ദുൽ റഷീദ് കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആൻ്റണി സെബാസ്റ്റ്യന് വാർഡ് മെമ്പർ ,റവന്യൂ ഹെൽത്ത് ,പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൈമാറി.പീപ്പിൾസ് ഫൗണ്ടേഷൻ ഏരിയ കോർഡിനേറ്റർ കെ.അഷ്റഫ് , സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് ശഖീബ് കേളോത്ത് ,ടീം വെൽഫയർ അംഗങ്ങളായ ടി.പി.സിദ്ദീഖ് , കെ.അയ്യൂബ് എന്നിവരും പങ്കെടുത്തു.

Related posts

സിയാലിന്‍റെ 12 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഏ​റ്റു​കു​ടു​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

വനിതാ സാമാജികരുടെ ദ്വിദിന ദേശീയ കോൺഫറൻസിനു സമാപനം

Aswathi Kottiyoor

കൃഷി നാശനഷ്ടം- നഷ്ടപരിഹാരത്തിനുള്ള നടപടികൾ നവംബർ 10 നകം പൂർത്തീകരിക്കണം: കൃഷി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox