27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • *തിരുനാൾ മൂന്നാം ദിനം*
kannur

*തിരുനാൾ മൂന്നാം ദിനം*

ദക്ഷിണ ഭാരതത്തിലെ സുപ്രധാന തീർത്ഥാടന കേന്ദ്രമായ തെരേസ ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് റവ. ഫാ. ജോസ് യേശുദാസ് ന്റെ മുഖ്യ കാർമികത്വത്തിൽ സാ ഘോഷ ദിവ്യബലി അർപ്പിച്ചു. ഇന്നത്തെ തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകിയത് സെന്റ്. മേരീസ് കുടുംബയൂണിറ്റാണ്. ദിവ്യബലിയെ തുടർന്ന് നൊവേനയും പ്രദക്ഷിണവും ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരുന്നു.

Related posts

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ ഭാഗികമായി തുറന്നു……….

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 990 പേര്‍ക്ക് കൂടി കൊവിഡ്: 969 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: മാ​ർ പാം​പ്ലാ​നി

Aswathi Kottiyoor
WordPress Image Lightbox