24.2 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നേത്ര ചികിത്സാ ക്യാമ്പ് നടത്തി
Iritty

നേത്ര ചികിത്സാ ക്യാമ്പ് നടത്തി

ഇരിട്ടി: പ്രധാനമന്ത്രിയുടെ ജന്മദിനം മുതൽ ഗാന്ധി ജയന്തി വരെ സേവന പാക്ഷികമായി ആചരിക്കുന്നതിന്റെ ഭാഗമായി
ബിജെപി ഇരിട്ടി ഏരിയ കമ്മിറ്റിയുടെയും അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് നടത്തി. കീഴൂർ നിവേദിതയിൽ വച്ച് നടന്ന ക്യാമ്പ് ബിജെപി സംസ്ഥാന സമിതി അംഗം വി. വി. ചന്ദ്രൻ ഉത്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി. പി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സിക്രട്ടറി എം.ആർ. സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രിജേഷ് ആളോറ, ഏരിയ ജനറൽ സെക്രട്ടറി വി.എം. പ്രശോഭ്, അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റൽ നേത്രരോഗ വിദഗ്ധ ഡോ. മെറിൻ ജോണി എന്നിവർ സംസാരിച്ചു.

Related posts

പുതിയ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങുന്ന വിദഗ്ധ സംഘവും വിലയിരുത്താനെത്തി………

Aswathi Kottiyoor

രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്ക് രാജ്യത്തെവിടെയും യാത്ര; കേന്ദ്രതീരുമാനം നടപ്പാക്കാതെ കർണാടക

Aswathi Kottiyoor

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox