25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • മയക്കുമരുന്നുമായി വരണ്ട; ‘ഹീറോ’ മണത്ത്‌ പിടിക്കും
kannur

മയക്കുമരുന്നുമായി വരണ്ട; ‘ഹീറോ’ മണത്ത്‌ പിടിക്കും

ലഹരിക്കടത്ത് മണത്തറിഞ്ഞ് പിടികൂടാൻ ചെക്പോസ്റ്റിൽ പരിശീലനം സിദ്ധിച്ച പൊലീസ് നായ ‘ ഹീറോ’യെത്തി . തലശേരി– ബംഗളൂരു പാതയിലെ അതിർത്തി ചെക്പോസ്റ്റിലാണ് ഹീറോ’യുടെ പരിശോധന . എംഡിഎംഎ അടക്കമുള്ള ലഹരി ഉൽപ്പന്നങ്ങൾ പലതരം വാഹനങ്ങളിലെത്തിക്കുന്നത് തടയാൻ ശക്തമായ ശ്രമത്തിലാണ് പൊലീസ് സംസ്ഥാന പൊലീസ് ആവിഷ്കരിച്ച ലഹരിവിരുദ്ധ പോരാട്ടമായ യോദ്ധാവ് പദ്ധതി ഭാഗമായാണ് ഹീറോയെത്തിയത്

Related posts

മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ അ​ഞ്ചു​മു​ത​ൽ

Aswathi Kottiyoor

ക​ണ്ണൂ​ർ ജി​ല്ല​യ്ക്ക് ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഓ​ക്സി​ജ​ൻ കോ​ൺ​സ​ൻ​ട്രേ​റ്റ​റു​ക​ൾ ന​ൽ​കി

Aswathi Kottiyoor

ബർലിൻ കുഞ്ഞനന്തൻ നായർ അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox