25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ദുർഗാഷ്ടമി: ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala

ദുർഗാഷ്ടമി: ഒക്ടോബർ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ദുർഗാഷ്ടമി ദിനമായ ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ചു. വിവിധ ഹൈന്ദവ സംഘടനകൾ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

പൂജവെപ്പ് ഒക്ടോബർ രണ്ടിന് വൈകീട്ട് 6.45-ന് തുടങ്ങുന്നതിനാൽ ഒക്ടോബർ മൂന്നാം തീയതി തിങ്കളാഴ്ച ദുർഗാഷ്ടമി ദിവസം പൊതു അവധി പ്രഖ്യാപിക്കണമെന്നായിരുന്നു ഹൈന്ദവ സംഘടനകളുടെ ആവശ്യം.

Related posts

കുട്ടികളുൾപെടുന്ന ലൈംഗിക വീഡിയോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഓപറേഷൻ പി ഹണ്ട്

Aswathi Kottiyoor

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.35 അടിയായി ; ഏത് നിമിഷവും തുറക്കാമെന്ന് തമിഴ്നാട്.

Aswathi Kottiyoor

കേന്ദ്ര പെൻഷനിൽ പുതിയ നിർദേശം; വർഷം 1% വർധന.

Aswathi Kottiyoor
WordPress Image Lightbox