23.8 C
Iritty, IN
September 29, 2024
  • Home
  • Kerala
  • ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ട് ‘ ഒക്ടോബറിൽ
Kerala

ട്രാൻസ്‌ജെൻഡർ കലോത്സവം ‘വർണപ്പകിട്ട് ‘ ഒക്ടോബറിൽ

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന കലോത്സവം ‘വർണപ്പകിട്ട് 2022’ ഒക്ടോബറിൽ തിരുവനന്തപുരത്ത് നടക്കും. കലോത്സവത്തിന് മുന്നോടിയായി സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ സെപ്റ്റംബർ 13ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സ്വാഗത സംഘം രൂപീകരണ യോഗം ചേരും. യോഗത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രാൻസ്‌ജെൻഡർ / സംഘടന പ്രതിനിധികൾ വൈകിട്ട് നാലിന് എത്തണം.

Related posts

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇ​ന്ന്; അ​റി​യാ​ൻ ചെ​യ്യേ​ണ്ട​ത്

Aswathi Kottiyoor

ബാറുകളും വിദേശമദ്യ ശാലകളും തല്ക്കാലത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

Aswathi Kottiyoor

ഗുഡ്‌സ്‌ വാഗൺ നൽകാതെ റെയിൽവേ; കേരളത്തിന്റെ രാസവളം തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor
WordPress Image Lightbox