27.5 C
Iritty, IN
October 6, 2024
kannur

ഓണോത്സവം 2022*


വെള്ളർവള്ളി ഡോ.രാജേന്ദ്രപ്രസാദ് സ്മാരക വായനശാലയുടെയും മഹിള അസോസിയേഷൻ, ഡി.വൈ.എഫ്.ഐ.വെള്ളർവള്ളി വായനശാല യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം 2022 സെപ്റ്റംബർ 7, 8 തീയതികളിൽ നടക്കും. ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 9562625242, 9747609646, 7558083885 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

05/09/2021

Related posts

പ്രത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സമ്മേളനം

Aswathi Kottiyoor

ക​ണ്ണൂ​ർ-​യു​എ​ഇ വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭിച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………

Aswathi Kottiyoor
WordPress Image Lightbox