23.6 C
Iritty, IN
July 6, 2024
  • Home
  • Peravoor
  • മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*
Peravoor

മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*

മണത്തണയിൽ അക്രമണത്തിൽ വ്യാപാരിയടക്കം മൂന്ന് പേർക്ക് പരിക്ക്*

*മണത്തണയിൽ വ്യാപാരിയടക്കം മൂന്നുപേർക്ക് അക്രമണത്തിൽ പരിക്ക്.ശനിയാഴ്ച സന്ധ്യക്കാണ് സംഭവം.പരിക്കേറ്റ മൂന്ന് വ്യാപാരികളെയും ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മൂർച്ചയേറിയ ആയുധങ്ങളുമായി കടയിൽ കയറി അക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.അക്രമണ കാരണം വ്യക്തമല്ല*

Related posts

പച്ചക്കറി തൈ വിതരണം

Aswathi Kottiyoor

പേരാവൂർ എക്‌സൈസിന്റെ വൻചാരായ വേട്ട: തിരുവോണപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor

കർഷക സമരത്തിന് ഐക്യദാർഡ്യം; പേരാവൂരിൽ പ്രതിക്ഷേധ റാലി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox