24 C
Iritty, IN
July 5, 2024
  • Home
  • Kelakam
  • സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് ഇന്ന്*
Kelakam

സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് ഇന്ന്*


കേളകം പാലിയേറ്റിവ് കെയർ ഫൗണ്ടേഷൻ, കേളകം തണൽ ചാരിറ്റബിൾ ട്രസ്റ്റ് വടകര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ
ലയൺസ് ഇന്റർനാഷണൽ കേളകം, കേളകം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂളിലെ സ്കൗട്ട് & ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ
ഇന്ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ
സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.

Related posts

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

ജീവനക്കാരെ മർദ്ദിച്ചയാളെ അറസ്റ്റ് ചെയ്യണം;ആംബുലൻ സ് എംപ്ലോയീസ് യൂണിയൻ

Aswathi Kottiyoor

ഏഴ് കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി…………

Aswathi Kottiyoor
WordPress Image Lightbox