22.5 C
Iritty, IN
September 7, 2024
  • Home
  • aralam
  • അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.
aralam Kelakam

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. കുര്യൻ വാഴയിൽ പതാക ഉയർത്തുകയും, വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക്, ജപമാലയും,വിശുദ്ധ കുർബാനയും, വേളാങ്കണ്ണി മാതാവിനോടുള്ള നൊവേനയും, നേർച്ച സാരി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

Related posts

വ​നം​വ​കു​പ്പ് കേ​സെ​ടു​ത്ത വി​മു​ക്ത​ഭ​ട​ന് മു​ൻ​കൂ​ർ ജാ​മ്യം

Aswathi Kottiyoor

കേളകം ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നേത്ര പരിശോധനയും സൗജന്യ തിമിരരോഗ നിർണ്ണയ ക്യാമ്പും സംഘടിപ്പിച്ചു

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഗവ: യു പി സ്കൂളിൽ കുടുംബശ്രീ സി ഡി എസ് ജെൻഡർ ക്ലബ്ബ് രൂപികരിച്ചു

Aswathi Kottiyoor
WordPress Image Lightbox